പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പ് ഇപ്പോൾ ഓസ്‌ട്രേലിയയിലുണ്ട്. മെൽബണിലെ സെയ്ന്റ് തോമസ് ജേകബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് സംഘടിപ്പിക്കുന്ന വേവ്സ് ഇൻ ഓസ്ട്രേലിയ എന്ന പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ സയനോര ഫിലിപ്പ് സംഗീത ജീവിതത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് മനസ്സുതുറന്നു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.