വിധി നിര്‍ണ്ണയിക്കാന്‍ ന്യൂ സൗത്ത് വെയില്‍സിലെ വോട്ടര്‍മാര്‍
Voters cast their ballots in Sydney for the 2010 federal election
ഫെഡറല്‍തെരഞ്ഞെടുപ്പിന് മുമ്പ് ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയസ്ഥിതി വിലയിരുത്തുന്ന എസ് ബി എസ് മലയാളത്തിന്റെ പരമ്പര തുടരുകയാണ്. ഏറ്റവുമധികം സീറ്റുകളുള്ള ന്യൂ സൗത്ത് വെയില്‍സിനെക്കുറിച്ചാണ് ഇന്ന് കേള്‍ക്കാവുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയവിധി നിര്‍ണ്ണയിക്കുന്നതില്‍നിര്‍ണ്ണായകമാണ് ഈ സംസ്ഥാനം. അതിനാല്‍തന്നെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സിഡ്‌നിയിലും ചുറ്റുവട്ടത്തും ചൂടുപിടിച്ച പ്രചാരണമാണ് നടത്തുന്നത്.
Share