വേറിട്ട വാക്കുമായി മധുപാല്‍...
Courtesy: Madhupal
മലയാള സിനിമയിലെ ഒരു വ്യത്യസ്ത ശബ്ദമെന്ന് മധുപാലിനെ വിശേഷിപ്പിക്കാം. സുന്ദരനായ വില്ലനായി പ്രേക്ഷകര്‍ കണ്ടിരിക്കെ, അഭ്രപാളിയില്‍ നിന്നും എഴുത്തിന്റെ ലോകത്തേക്കും തിരശീലയ്ക്ക് പിന്നിലേക്കും കൂടുതലായി ചുവടുറപ്പിച്ച കലാകാരനാണ് മധുപാല്‍. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എസ് ബി എസ് മലയാളം റേഡിയോയുടെ എന്റര്‍ടൈന്‍മെന്റ് റിപ്പോര്‍ട്ടര്‍ അനു നായരുമായി മധുപാല്‍ പങ്കുവയ്ക്കുന്നു.
Share