നൃത്തനൃത്യങ്ങളുടെ നിറസന്ധ്യ...

Courtesy: www.Binuphotography.com.au
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ മലയാളി സമൂഹം സംഘടിപ്പിക്കുന്ന പരിപാടികള്‍ എസ് ബി എസ് മലയാളം റേഡിയോ ശ്രോതാക്കള്‍ക്കായി എത്തിക്കാറുണ്ട്. സിഡ്‌നിയില്‍ ജീവകാരുണ്യസംഘടനയായ ഓസിന്റ് കെയര്‍ സംഘടിപ്പിച്ച നൃത്തസന്ധ്യ ഭാരതീയ ശാസ്ത്രീയ നൃത്തകലകളുടെ അപൂര്‍വ സംഗമ വേദിയായിരുന്നു. സിഡ്‌നിയിലെ രണ്ടു പ്രമുഖ നൃത്തവിദ്യാലയങ്ങളാണ് ഈ വേദിയില്‍ ഒത്തുചേര്‍ന്നത്. ആ നൃത്തസന്ധ്യയെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോര്‍ട്ട്.
Share