ഓസ്‌ട്രേലിയന്‍ ഓണത്തിനൊരുക്കാന്‍ ഒരു തമിഴ് രുചി...
Binu Joseph
കേരളത്തില്‍ഓണസദ്യക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളും അതിന്റെ പൂര്‍ണ്ണ രുചിയോടെ ഓസ്‌ട്രേലിയയില്‍പാചകം ചെയ്യാന്‍കഴിയില്ല. പക്ഷേ, മറ്റു ചില വിഭവങ്ങള്‍ഇവിടെ സദ്യയിലുള്‍പ്പെടുത്താന്‍കഴിഞ്ഞേക്കും. തമിഴ്‌നാട്ടില്‍പ്രചാരത്തിലുള്ള വത്തക്കുഴമ്പ് എന്ന വിഭവം ഓണസദ്യക്കൊപ്പം വിളമ്പാന്‍ഉചിതമാണെന്ന് മെല്‍ബണിലുള്ള ഷെഫ് ബിനു ജോസഫ് പറയുന്നു. അതിന്റെ പാചകരീതിയ ബിനു ജോസഫില്‍നിന്ന് കേള്‍ക്കാം...
Share