കൺമുന്നിൽ എവറസ്റ്റ്: ഹിമാലയൻ യാത്രയുടെ അനുഭവങ്ങളുമായി ഓസ്ട്രേലിയൻ മലയാളി

Reena Sunil during her Himalayan trekking Source: Supplied
എവറസ്റ്റ് പർവതത്തിലെ "ഗതാഗതക്കുരുക്ക്" ലോകമെങ്ങും ചർച്ചയാകുന്ന സമയമാണ്. നിരവധി പർവതാരോഹകർ അപകടത്തിൽപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം തിരക്കുകളിലൊന്നും പെടാത്തെ കൺമുന്നിൽ എവറസ്റ്റ് കണ്ട ഒരു ഹിമാലയൻ യാത്രയുടെ അനുഭവങ്ങൾ വിശദീകരിക്കുകയാണ് സിഡ്നി സ്വദേശിയായ റീന സുനിൽ.
Share