ആ ഹെലികോപ്റ്റര്‍ തകര്‍ന്നിട്ട് 33 വര്‍ഷം....

Wikimedia Commons
മലയാള സിനിമയില്‍ ഇപ്പോള്‍ സൂപ്പര്‍സ്റ്റാറുകളെയും ആക്ഷന്‍ ഹീറോകളെയുമൊന്നും തട്ടിയിട്ട് നടക്കാന്‍ കഴിയുന്നില്ല. പക്ഷേ യഥാര്‍ത്ഥ ആക്ഷന്‍ ഹീറോ എന്ന് വിളിക്കാവുന്ന ഒരൊറ്റ നടന്‍ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. അത് നമ്മുടെ പ്രിയപ്പെട്ട ജയനാണ്. സാഹസങ്ങള്‍ ഇഷ്ടപ്പെട്ട് ജീവിച്ച ജയന്‍, ഒരു സാഹസപ്രകടനത്തിനിടെ നമ്മെ വിട്ടു പിരിഞ്ഞിട്ട് 33 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ആ 'ജയഭേരി'യെക്കുറിച്ച് ഒരു ഓര്‍മ്മ
Share