ഓസ്‌ട്രേലിയയിലെ 'വെജിറ്റേറിയന്‍' ജീവിതം...

courtesy: theFoodPlace.co.uk
ഓസ്‌ട്രേലിയ പോലൊരു രാജ്യത്ത് വെജിറ്റേറിന്‍ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്നത് വലിയ പാടാണെന്നാണ് പലരും കരുതുന്നത്. ഇവിടെയെത്തിയ ശേഷം മലയാളികള്‍ പലരും നോണ്‍ വെജിറ്റേറിയന്‍ ആയെന്നും പറയാറുണ്ട്. എന്നാല്‍ അത്ര പ്രയാസമാണോ വെജിറ്റേറിയന്‍ ജീവിതം? മാംസവും മത്സ്യവുമൊന്നും കഴിക്കാതേ ഓസ്‌ട്രേലിയയില്‍ ജീവിക്കാന്‍ കഴിയില്ലേ... ഓസ്‌ട്രേലിയന്‍ സസ്യഭക്ഷണപ്രിയര്‍ എന്തു പറയുന്നു എന്നു കേള്‍ക്കാം.
Share