ഇന്ത്യയ്ക്കൊരു സ്വാതന്ത്ര്യദിന സമ്മാനവുമായി ഓസ്ട്രേലിയൻ മലയാളി കുരുന്നുകൾ

ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനത്തിന് ഓസ്ട്രേലിയയിൽ നിന്നും ഒരു സമ്മാനം. ഇന്ത്യൻ ദേശീയ ഗാനത്തിന് പുതിയ ദൃശ്യ-ശ്രവ്യ ആവിഷ്കാരമൊരുക്കിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരു കൂട്ടം മലയാളിക്കുരുന്നുകൾ. മന്ദാരം മ്യൂസിക് ബാൻറ് എന്ന സംഗീതകൂട്ടായ്മ അണിയിച്ചൊരുക്കിയ 1947 എന്ന ഈ ആൽബത്തിൻറെ പിന്നണി വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
Share