കാന്‍ബറയില്‍ നിന്ന് ഒരു വീഡിയോ 'കൈയൊപ്പ്'
Courtesy: CMA
ഒട്ടേറെ പുതുമകളും പരീക്ഷണങ്ങളുമായാണ് ഓസ്‌ട്രേലിയയിലെ മലയാളി സംഘടനകള്‍സമൂഹത്തിലേക്കെത്തുന്നത്. പുതിയ കാലത്തിനൊത്ത് നീങ്ങാനുള്ള ശ്രമമമാണ് കാന്‍ബറ മലയാളീ അസോസിയേഷന്റേത്. അസോസിയേഷന്റെ മാഗസിനായ കൈയൊപ്പ് ഒരു പ്രത്യേക പതിപ്പിറക്കിയിരിക്കുന്നു. അതിലെന്ത് പ്രത്യേകത എന്നല്ലേ... വീഡിയോ രൂപത്തിലാണ് ഈ പ്രത്യേക പതിപ്പ്...
Share