കേട്ടറിയാം ഈ ശബ്ദമാധുര്യം...

Vimmy Mariam George
സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖരുമായി എസ് ബി എസ് മലയാളം റേഡിയോ സംസാരിച്ചിട്ടുണ്ട്. അഭിനേതാക്കള്‍, ഗായകര്‍, സംഗീതസംവിധായകര്‍ അങ്ങനെ. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അതിഥിയാണ് എസ് ബി എസ് മലയാളത്തിന്റെ എന്റര്‍ടൈന്‍മെന്റ് റിപ്പോര്‍ട്ടര്‍ അനു നായര്‍ക്കൊപ്പം ഇന്നുള്ളത്. മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മാറിക്കഴിഞ്ഞ വിമ്മി മറിയം ജോര്‍ജ്ജ്.. സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന വിമ്മിയുടെ വിശേഷങ്ങള്‍ കേള്‍ക്കാം...
Share