റേഡിയോ തന്നെ ജീവിതം...
Courtesy: Manjula Mathews
ആകാശവാണിയിലെ മുന്‍കാല അവതാരകയും ഗായികയുമായിരുന്നു മഞ്ജുള മാത്യൂസുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം എസ് ബി എസ് മലയാളം റേഡിയോ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്തിരുന്നു. ഗൃഹാതുരമുണര്‍ത്തുന്ന ആകാശവാണി ഓര്‍മ്മകളും, മധുരഗാനങ്ങളും നിറഞ്ഞ അഭിമുഖം ആവേശത്തോടെയാണ് എസ് ബി എസ് മലയാളം ശ്രോതാക്കള്‍ സ്വീകരിച്ചത്. മഞ്ജുള മാത്യൂസിന്റെ മധുരസ്വരവുമായി അഭിമുഖത്തിന്റെ രണ്ടാം ഭാഗം കേള്‍ക്കാം... അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Share