ഓര്‍മ്മകളില്‍ നിറയെ ആകാശവാണി...
Courtesy: Manjula Mathews (Manjula Ummer)
ടെലിവിഷനും ഉപഗ്രഹചാനലുകളുമെല്ലാം വന്നപ്പോള്‍ ഇന്ത്യയില്‍ റേഡിയോയുടെ പ്രചാരം കുറഞ്ഞെങ്കിലും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്ന മാധ്യമമാണ് ആകാശവാണി. ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്ന് ഒരുകാലത്ത് സജീവമായിരുന്ന ശബ്ദമാണ് മഞ്ജുള മാത്യൂസ്. കോഴിക്കോട് നിലയത്തില്‍ അനൗണ്‍സറും ഗായികയുമൊക്കെയായിരുന്ന മഞ്ജുള രണ്ടു പതിറ്റാണ്ടായി സിഡ്‌നിയിലാണ്. ആകാശവാണി കാലഘട്ടത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ മഞ്ജുള മാത്യൂസ് എസ് ബി എസ് മലയാളം റേഡിയോയുമായി പങ്കുവയ്ക്കുന്നു...
Share