ഓസ്‌ട്രേലിയയിൽ പഠിക്കുവാൻ എത്തുന്നവരുടെ അനുഭവങ്ങളുമായി പെർത്തിൽ നിന്നൊരു പരമ്പര

Source: Supplied
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഷോർട്ട് ഫിലിമുകൾ ഉൾപ്പെടെ വിവിധ രീതിയിൽ ഓസ്‌ട്രേലിയയിലെ കുടിയേറ്റ ജീവിതത്തെക്കുറിച്ചുള്ള പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥികളായി എത്തുന്നവരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തി അഞ്ച് എപ്പിസോഡുകളായി പെർത്തിലുള്ള ഒരു കൂട്ടം മലയാളികൾ ഒരുക്കുന്ന ഒരു വെബ്‌സീരീസാണ് ഓസോൺ പാളിയിലെ ഓട്ടകൾ. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share