സംഗീത ആല്‍ബം ഇവിടെ കാണാം...
വനിതാദിന സംഗീത ആല്‍ബവുമായി ഒരു യുവഗായിക
Shreya Source: Shreya
മലയാള സംഗീത രംഗത്ത് ഒട്ടേറെ വനിതകളുണ്ടെങ്കിലും, ആല്‍ബം നിര്‍മ്മാണത്തിന്റെ പിന്നണിയിലേക്ക് എത്തിയ വനിതകള്‍ അപൂര്‍വമാണ്. എന്നാല്‍ ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ ഒരു സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് യുവ പിന്നണി ഗായിക ശ്രേയ രാഘവ്. ഭൂരിഭാഗവും വനിതകള്‍ തന്നെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഈ ആല്‍ബം, ഒരു വനിതാ ദിന സന്ദേശം തന്നെയാണ് പങ്കുവയ്ക്കുന്നതും. അതേക്കുറിച്ച് ശ്രേയ വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.. Scroll down to watch the album ↓
Share