മലയാളി രുചിയോടെ ഒരു ഉത്തരേന്ത്യന് വിഭവം - പാചകക്കുറിപ്പ്

ROY MATHEW
എസ് ബി എസ് മലയാളം റേഡിയോയുടെ പാചകരംഗത്തില് ഇന്ന് ഒരു ഫ്യൂഷന് വിഭവമാണ്. കേരളത്തിന്റെ സ്വന്തം രുചിയും, ഉത്തരേന്ത്യയുടെ രുചിയും കോര്ത്തിണക്കിയുള്ള ഒരു സ്പെഷ്യല് വിഭവമാണിത്. ഈ വിഭവം വിശദീകരിക്കുന്നത് ബ്രിസ്ബൈനില് ഷെഫ് ആയ റോയ് മാത്യു...
Share