ആധാർ വിധി: ഏതൊക്കെ മേഖലകളെ ബാധിക്കും

Source: Public Domain
ആധാർ കാര്ഡിനെ സംബന്ധിച്ച സുപ്രധാന വിധിയാണ് സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം വന്നത്. ആധാർ നടപ്പാക്കിയ തീരുമാനം നിലനിൽക്കുമെങ്കിലും നിരവധി മാറ്റങ്ങളാണ് കോടതി വിധിച്ചത്. ഇത് ഏതൊക്കെ മേഖലകളെയാണ് ബാധിക്കുന്നത് ? ഇതേക്കുറിച്ച് ഇന്ത്യൻ സുപ്രീം കോടതി റിപ്പോർട്ടറായ ഡോ ബാലഗോപാൽ. ബി. നായർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share