ഗാനഗന്ധർവൻ യേശുദാസിന്റെ സ്വരവുമായി അത്ഭുതകരമായ സാമ്യമുള്ള ശബ്ദത്തിനുടമ എന്ന നിലയിൽ ശ്രദ്ധേയനായ പിന്നണി ഗായകനാണ് അഭിജിത് കൊല്ലം. ഇതിന്റെ പേരിൽ അഭിജിത്തിനു മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് പോലും നഷ്ടമായിരുന്നു. നാദവിസ്മയം എന്ന സംഗീത പരിപാടിക്കായി സിഡ്നിയിൽ എത്തിയിരിക്കുന്ന അഭിജിത് കൊല്ലം എസ് ബി എസ് മലയാളത്തോട് മനസുതുറക്കുന്നു...
സംഗീത പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം: