ആരോഗ്യമേഖലയില്‍ ആക്രമണങ്ങള്‍ പതിവാകുന്നു; ചില മലയാളികളുടെ അനുഭവങ്ങള്‍..

Ambulance and medical staff attend to a patient on an unusually quiet saturday night at St. Vincent's Hospital Emergency Department Source: AAP Image/Dean Lewins
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ജോലിയിടങ്ങളിൽ പല രീതിയിലുള്ള പ്രശ്നങ്ങൾ നേരിടാറുണ്ട്. ഇതിൽ ഏറ്റവും വേദനാജനകം ശുശ്രൂഷിക്കാൻ ശ്രമിക്കുന്ന രോഗികളിൽ നിന്നുമുള്ള മോശമായ പെരുമാറ്റമാണ്. രോഗികളിൽ നിന്ന് അസഭ്യമായ ഭാഷാശൈലി മുതൽ ദേഹോപദ്രവം വരെ പലരും നേരിടുന്നുണ്ട്. അടുത്തിടെ ആശുപത്രികളിൽ നേഴ്സ്മാർക്കെതിരെ ഇത്തരം സംഭവങ്ങൾ ഉണ്ടായത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓസ്ട്രേലിയയിൽ വളരെയേറെ മലയാളികൾ പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിൽ പലർക്കും ഇത്തരം മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്......അതിൽ ചില അനുഭവങ്ങൾ കേൾക്കാം.
Share