ഓസ്‌ട്രേലിയയിലെ തിരക്കേറിയ ജീവിതത്തിൽ കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ അച്ഛന് സാധിക്കാറില്ല. എന്നാൽ, അച്ഛൻ അധിക സമയം ജോലിക്കായി ചിലവഴിക്കുന്നതായാണ് ഭൂരിഭാഗം കുട്ടികളും അഭിപ്രായപ്പെടുന്നത്. ഇത് കുട്ടികളുടെ മാനസിക വളർച്ചയെ ബാധിച്ചേക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ചില മാതാപിതാക്കളോട് എസ് ബി എസ് മലയാളം സംസാരിച്ചിരുന്നു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share





