ഊബർ ഈറ്റ്സ്, ഡെലിവെറൂ തുടങ്ങിയ ഭക്ഷണം വീട്ടിൽ എത്തിക്കുന്ന തൊഴിലുകൾ ചെയ്യുന്നവർ വാഹനാപകടങ്ങളിൽപ്പെടുന്നത് കൂടുന്നതായാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് മാസത്തിൽ അഞ്ച് ഡെലിവറി റൈഡർമാരാണ് അപകടങ്ങളിൽ മരിച്ചിരിക്കുന്നത്. നിരവധി മലയാളികൾ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ നേരിടുന്ന വെല്ലുവിളികൾ എസ് ബി എസ് മലയാളം പരിശോധിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.