ചെറുപ്രായത്തിൽ ശരിയായ കായിക പരിശീലനം നേടിയാൽ പരിക്കുകൾ കുറയ്ക്കാം

Source: Supplied
കായിക രംഗത്ത് സജ്ജീവമായവരെ എ സി എൽ പരിക്ക് എന്നറിയപ്പെടുന്ന കാൽമുട്ടിനുണ്ടാകുന്ന പരിക്കാണ് ഏറ്റവും കൂടുതൽ ബാധിക്കാറുള്ളത്. ഇതേക്കുറിച്ചും കായിക രംഗത്ത് സാധാരണയായി സംഭവിക്കുന്ന മറ്റു പരിക്കുകളെക്കുറിച്ചും മെൽബണിൽ ഓർത്തോപീഡിക് സർജനായ ഡോ രാഘവൻ ഉണ്ണി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share