ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിനയത്തിൻറെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകാനായി പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻറെ നേതൃത്വത്തിൽ സിഡ്നിയിൽ ആക്ടിംഗ് തീയറ്റർ വർക്ക്ഷോപ്പ് നടന്നിരുന്നു. സിഡ്നി ആർട്ട് കളക്ടീവിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിൻറെ ഭാഗമായി നടന്ന ഈ അഭിനയ ശിൽപശാലയെയും, മെഹ്ഫിൽ രാവിനെയും കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.