വീണ്ടും കളിക്കളത്തിലേക്ക്: ഇടവേളക്ക് ശേഷം കായിക വിനോദങ്ങൾക്ക് തുടക്കമിട്ട് സിഡ്‌നി-മെൽബൺ മലയാളികൾ

Source: Getty Images/Corbis/VCG
മാസങ്ങൾ നീണ്ട ലോക്ക്ഡൗണുകൾക്ക് ശേഷം മെൽബണും സിഡ്‌നിയും വീണ്ടും സജീവമായിരിക്കുകയാണ്. കുട്ടികളും മുതിർന്നവരുമെല്ലാം ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ്. വിനോദ പരിപാടികളിൽ വീണ്ടും സജീവമാകാൻ കഴിയുന്നതിന്റെ ആവേശം പങ്കുവക്കുകയാണ് ചില ഓസ്‌ട്രേലിയൻ മലയാളികൾ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share