പ്രവാസി ജീവിതത്തെക്കുറിച്ച് കൂടുതൽ സിനിമകളുണ്ടാകണം; ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവസരമേറെ: സംവിധായകന്‍ ശ്യാമപ്രസാദ്

Credit: Supplied: Emie Roy
കാലത്തന് മുന്നേ സഞ്ചരിക്കുന്ന നിരവധി ശക്തമായ പ്രമേയങ്ങൾ സിനിമ ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ പ്രശസ്ത സിനിമ സംവിധായകൻ ശ്യാമപ്രസാദ് എസ് ബി എസ് മലയാളത്തോട് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഓസ്‌ട്രേലിയ സന്ദർശനം നടത്തുന്ന ശ്യാമപ്രസാദ് സിഡ്‌നി, മെൽബൺ തുടങ്ങി പലയിടങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
Share