ആദ്യവീടിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ജൂലൈ 1 മുതല്‍: ആനുകൂല്യം എങ്ങനെ പ്രയോജനപ്പെടുത്താം?

A house is for sale in Sydney, September 17, 2008. (AAP Image/Melanie Foster) Source: AAP
ആദ്യവീട് വാങ്ങാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നത് ലക്ഷ്യമിട്ട് ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ജൂലൈ ഒന്ന് മുതൽ സ്റ്റാമ്പ് ഡ്യുട്ടിയിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഏതു രീതിയിലാണ് സഹായിക്കുക എന്ന കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവെയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിവരിക്കുന്നു.
Share