അഡലൈഡിൽ നിന്ന് ഒരു മലയാളം നോവൽ: ഓഷ്യാനയിലെ ഗംട്രീ

Source: Anil Konattu
ഓസ്‌ട്രേലിയൻ കുടിയേറ്റ ജീവിതത്തിലെ അനുഭവങ്ങൾ പുതിയ തലമുറക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയൻ മലയാളികൾ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കുടിയേറുന്നവർക്ക് ഉപയോഗപ്രദമാകാൻ സാധ്യതയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി 'ഓഷ്യാനയിലെ ഗംട്രീ' എന്ന പേരിൽ അഡലെയ്ഡിൽ നിന്ന് ഒരു നോവൽ പുറത്തിറങ്ങുന്നു. 'ഓഷ്യാനയിലെ ഗംട്രീ' എന്ന നോവൽ എഴുതിയിരിക്കുന്നത് അഡലൈഡിലുള്ള അനിൽ കോനാട്ടാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share



