ഓസ്‌ട്രേലിയയിൽ ബ്രീഡ് ചെയ്ത പയർ വർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിന്റ ഗുണങ്ങൾ എന്തെല്ലാം ...

Source: Public Domain
ഓസ്‌ട്രേലിയയിൽ ചില പയർ വർഗ്ഗങ്ങൾ ബ്രീഡ് ചെയ്ത് ഉപയോഗിക്കാറുണ്ട്. ഏതൊക്കെ പയർ വർഗ്ഗങ്ങളാണ് ഇവിടെ ബ്രീഡ് ചെയ്യുന്നത്? എന്തിനു വേണ്ടിയാണ് ഇവ ബ്രീഡ് ചെയ്യുന്നത്? ഇക്കാര്യങ്ങൾ മെൽബണിൽ അഗ്രികച്ചറൽ യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ് ആയ ഷിംന സുധീഷ് വിശിദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share