എയര്‍ ഇന്ത്യ പറന്നിറങ്ങി, ഒപ്പം പരാതികളും....
Air India arrives
ഇന്ത്യയില്നിന്ന് ഓസ്ട്രേലിയയിലേക്ക് നേരിട്ടുള്ള വിമാനസര്വീസ് എന്ന കാത്തിരിപ്പിന് എയര്ഇന്ത്യ വിരാമമിട്ടിരിക്കുന്നു. ദില്ലിയില്നിന്നുള്ള ഡ്രീംലൈനര്സര്വീസ് ഓഗസ്റ്റ് 30ന് സിഡ്നിയില്പറന്നിറങ്ങി. ഒട്ടേറെ തടസ്സങ്ങള്മറികടന്നെത്തിയ സര്വീസിന് ഗംഭീര സ്വീകരണം നല്കുകയും ചെയ്തു. പക്ഷേ, യാത്രക്കാരുടെ പരാതി കൂടെയാണ് ആദ്യ സര്വീസില്തന്നെ പറന്നിറങ്ങിയത്. യാത്രക്കാരോട് വിവേചനം കാട്ടുന്നു എന്നാരോപിച്ച് നിയമനടപടിക്കൊരുങ്ങുകയാണ് മെല്ബണിലെ ഒരു അഭിഭാഷകന്.
Share