എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ

Source: Supplied
മെൽബണിൽ നിന്ന് ചൊവ്വാഴ്ച ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം നാലാം ദിവസവും വൈകുന്നതായി റിപ്പോർട്ട്. മലയാളികളടക്കം നൂറ് കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരനായ അലക്സ് ജേക്കബ് സോണി യാത്രാ പ്രതിസന്ധിയെ പറ്റി എസ്ബിഎസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം
Share