വിമാനയാത്രക്കൊടുവിൽ ലഗേജ് വൈകുന്നത് പതിവാകുന്നു; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Credit: Jon Feingersh Photography Inc/Getty Images
വിമാനയാത്രക്കൊടുവിൽ ലഗേജ് തിരികെ ലഭിക്കാൻ വൈകുന്ന സംഭവങ്ങൾ കൊവിഡ് ലോക്ഡൗണിന് ശേഷം വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ കേരളത്തിലേക്ക് യാത്ര ചെയ്തവരുടെ അനുഭവങ്ങളും, വിമാന യാത്രക്കൊടുവിൽ ലഗേജ് ലഭിക്കാതെ വന്നാൽ സ്വീകരിക്കേണ്ട നടപടികളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share