കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറായി സിംഗപ്പൂര്‍, മലേഷ്യന്‍ വിമാനക്കമ്പനികള്‍

Source: Sharjilrishal [CC BY-SA 3.0 (https://creativecommons.org/licenses/by-sa/3.0)]
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് സിംഗപ്പൂരെയും മലേഷ്യയിലെയും വിമാനക്കമ്പനികള്‍ രംഗത്തെത്തിയതായി കണ്ണൂര്‍ വിമാനത്താവളക്കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസ് പറഞ്ഞു. ഈ സര്‍വീസുകള്‍ തുടങ്ങിയാല്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ വി തുളസീദാസ് പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share