ഐശ്വര്യ അശ്വത് ജീവിക്കുന്നു, കുഞ്ഞനുജത്തിയിലൂടെ

Aswath Chavittupara and Prasitha Sasidharan with their new baby daughter. Source: Supplied
പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സ വൈകിയതിനെത്തുടര്‍ന്ന് മരിച്ച ഐശ്വര്യ അശ്വതിന് കുഞ്ഞനുജത്തി പിറന്നു. ഐശ്വര്യ എന്നു തന്നെയാണ് മാതാപിതാക്കള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഐശ്വര്യയും ഓര്‍മ്മകള്‍ക്കായി വീണ്ടും അതേ പേര് നല്‍കിയതിനെക്കുറിച്ച് പിതാവ് അശ്വത് ചവിട്ടുപാറ സംസാരിക്കുന്നത് കേള്‍ക്കാം, മുകൡലെ പ്ലേയറില്‍ നിന്നും..
Share