300 കിലോമീറ്റര്‍ കാല്‍നടപ്രചാരണവുമായി ഐശ്വര്യ അശ്വതിന്റെ പിതാവ്; ലക്ഷ്യം 24X7 ബള്‍ക്ക് ബില്ലിംഗ് മെഡിക്കല്‍ സംവിധാനം

Credit: Aswath Chavittupara
പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരിച്ച ഏഴ് വയസുകാരി ഐശ്വര്യയുടെ പിതാവ് അശ്വത് ചവിട്ടുപാറ സേവനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി മറ്റൊരു ക്യാമ്പയിൻ തുടങ്ങി. അടിയന്തര സേവനം ഒരുക്കുന്ന ഒരു സംവിധാനത്തിന് വേണ്ടി പണം സമാഹരിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. മുന്നൂറ് കിലോമീറ്റർ നടന്നുകൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share