ഓസ്ട്രേലിയക്കാരുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കുറവെന്ന് പഠനം; മലയാളികളുടെ ഭക്ഷണരീതിയിലും ആശങ്ക

Source: Supplied
ഓസ്ട്രേലിയിൽ 80 ശതമാനം പേരും കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുന്നില്ല എന്ന് CSIRO നടത്തിയ പഠനത്തിൽ കണ്ടെത്തി. ആശങ്കയുണർത്തുന്ന സാഹചര്യമുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠന റിപ്പോർട്ട് പറയുന്നത്. ഓസ്ട്രേലിയൻ മലയാളികളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താറുണ്ടോ? അതോ മലയാളികളും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടോ? ഹോബാർട്ടിൽ ജി പിയായ Dr. നിഷ ജോൺസൻ അതേക്കുറിച്ച് വിശദീകരിക്കുന്നു.
Share