എയർ ഇന്ത്യയുടെ വനിതാ ദിന സ്പെഷ്യൽ: ഡൽഹി-സിഡ്നി വിമാന നിയന്ത്രണം പൂർണമായും സ്ത്രീകൾക്ക്

Source: Air India
ഇന്ന് ലോക വനിതാ ദിനം. വനിതാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിന്റെ സർവീസ് പൂർണമായും സ്ത്രീകൾക്കാണ് നൽകിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ സിഡ്‌നിയിലെത്തുന്ന വിമാനത്തിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് എയർ ഇന്ത്യയുടെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ മോട്ടി എബ്രഹാം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share