ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവര്‍; ഏറ്റവും കൂടുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍

At last count more than 30 per cent of Australians were born overseas. Source: Getty / Boarding1Now/Getty Images/iStockphoto
വിദേശത്ത് ജനിച്ച ഓസ്‌ട്രേലിയക്കാരുടെ എണ്ണം 130 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടായത് ഇന്ത്യയില്‍ ജനിച്ചവരുടെ എണ്ണത്തിലാണെ്‌നും കണക്കകള്‍ സൂചിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...
Share