അമിതവണ്ണത്തിന് കാരണം ഭക്ഷണമോ ജനിതകഘടനയോ?

An obese woman sits on a street bench in Brisbane, Tuesday, July 2, 2013. (AAP Image/Dan Peled) Source: AAP
അമിത വണ്ണത്തിന് കാരണം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതോ അതോ ജനിതക ഘടനയോ? എപ്പോഴും തര്‍ക്കമാകുന്ന ഒരു വിഷയമാണ് ഇത്. ഭക്ഷണം കുറച്ചതുകൊണ്ട് വണ്ണം കുറയ്ക്കാന്‍ കഴിയില്ലെന്നും, ജനിതകമായി കിട്ടുന്നതാണ് ശരീരഭാരമെന്നും ആവര്‍ത്തിച്ചുപറയുകയാണ് മെല്‍ബണിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. എന്നാല്‍, ഭക്ഷണം നിയന്ത്രിക്കാതിരിക്കാനുള്ള ഒരു ഉപായമായി പലരും ഇതിനെ കണക്കാക്കുന്നു എന്നാണ് മറ്റൊരു വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്. ഇതേക്കുറിച്ച് വിക്ടോറിയയിലെ ഷെപ്പര്‍ട്ടനില്‍ ജി പിയായ ഡോ. ടൈറ്റസ് തോമസുമായി സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.
Share