പ്രാഥമിക പരിശോധന ആശുപത്രി കാര്‍പാര്‍ക്കില്‍: പ്രതിഷേധവുമായി അഡ്‌ലൈഡിലെ നഴ്‌സുമാര്‍

A wide generic view of the ambulances parked at the new Royal Adelaide Hospital, in Adelaide. (AAP Image/David Mariuz) NO ARCHIVING Source: AAP Image/David Mariuz
അഡ്‌ലൈഡില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ പുതിയ റോയല്‍ അഡ്‌ലൈഡ് ആശുപത്രിയില്‍ സ്ഥലപരിമിതി മൂലം എമര്‍ജന്‍സി വിഭാഗത്തിലെത്തുന്ന രോഗികളെ പലരെയും ആംബുലന്‍സിനുള്ളില്‍ വച്ച് തന്നെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് യൂണിയന്‍. നിരവധി മലയാളി നഴ്‌സുമാരും പ്രതിഷേധത്തിലുണ്ട്. ഇതേക്കുറിച്ച് വിശദമായി കേള്‍ക്കാം.
Share