'സൈനികത്താവളങ്ങള്‍ പങ്കുവയ്ക്കും': ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പങ്കാളിത്തം സമഗ്രമാക്കാന്‍ തീരുമാനം

Source: AAP
കൊറോണക്കാലത്തെ നയതന്ത്ര ബന്ധങ്ങളില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മില്‍ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ച. ഇരു രാജ്യങ്ങളുടെയും സൈനികത്താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള സമഗ്ര പങ്കാളിത്തത്തിന് ഈ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇതിന്റെ പ്രസക്തി എന്തെന്ന് പരിശോധിക്കുകയാണ് ദ ഹിന്ദു പത്രത്തിന്റെ വിദേശകാര്യ എഡിറ്റര്‍ സ്റ്റാന്‍ലി ജോണി.
Share