പെർത്ത് സ്വദേശിയായ ടിറ്റോ ജോസാണ് ഉസൈൻ ബോൾട്ടിൻറെ ക്യാംപിൽ നിന്നുള്ള കോംപ്ലിമെൻററി ടിക്കറ്റുമായി റിയോയിൽ എത്തിയിരിക്കുന്നത്. അതെങ്ങനെ എന്നറിയാം, മുകളിലെ പ്ലേയറിൽ നിന്ന്..
ഉസൈൻ ബോൾട്ടിൻറെ സമ്മാനവുമായി ഒളിംപിക്സ് വേദിയിൽ ഒരു ഓസ്ട്രേലിയൻ മലയാളി

Usain Bolt of Jamaica celebrates winning the Men's 100m final at the Olympic Stadium during the 2016 Rio Summer Olympic Games. Source: Getty Images
ബ്രസീലിൽ നടക്കുന്ന ഒളിംപിക്സ് കാണാൻ അവിടേക്കെത്തിയിരിക്കുന്ന ഓസ്ട്രേലിയൻ മലയാളികൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്. പക്ഷേ, അക്കൂട്ടത്തിൽ ഒരാൾക്ക് 200 മീറ്റർ ഫൈനൽ കാണാൻ ടിക്കറ്റ് കിട്ടുന്നത് ഉസൈൻ ബോൾട്ടിൽ നിന്നായാലോ?
Share