സിസ്റ്റര്‍ ലൂസിയും മദര്‍ തെരേസയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കാണാം...
മദര്‍തെരേസയ്‌ക്കൊപ്പം അന്ത്യനിമിഷങ്ങള്‍വരെ: ഓര്‍മ്മകളുമായി ഒരു ഓസ്‌ട്രേലിയന്‍ മലയാളി

Sr. Maria Lucy with Mother Teresa in a function. Sr. Lucy standing near Mother Teresa Source: Supplied
മൂന്നു പതിറ്റാണ്ടിലേറെ മദര്‍ തെരേസയ്‌ക്കൊപ്പം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു മലയാളി ഇപ്പോള്‍ സിഡ്‌നിയിലുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ഓഷ്യാനിയ ഡയറക്ടര്‍ സിസ്റ്റര്‍ മരിയ ലൂസി. മദര്‍ തെരേസയുടെ മരണദിവസം വരെ ഒപ്പമുണ്ടായിരുന്ന സിസ്റ്റര്‍ മരിയ ലൂസി, ആ അനുഭവങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്നു.
Share