ആരോഗ്യമാണ് പ്രധാനമെങ്കില്‍, ഇതാ ഒരു ക്രിസ്ത്മസ് കേക്ക്...

Courtesy: Cerene Cyriac
ക്രിസ്ത്മസ് കേക്കുണ്ടാക്കി സമ്മാനം നേടാനുള്ള മത്സരത്തില്‍ ഒട്ടേറെ ഓസ്‌ട്രേലിയന്‍ മലയാളികളാണ് പാചകക്കുറിപ്പ് അയച്ചത്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും, ആരോഗ്യപ്രദവുമായ ഒരു ക്രിസ്ത്മസ് കേക്കിന്റെ പാചകരീതിയാണ് ഇന്ന് കേള്‍ക്കുന്നത്. മെല്‍ബണിലുല്ല സെറീന്‍ സിറിയക് അവതരിപ്പിക്കുന്ന പാചകക്കുറിപ്പ് കേള്‍ക്കാം...(ഇത്തരത്തിലുള്ള പാചകക്കുറിപ്പുകള്‍ കേള്‍ക്കാന്‍ എസ് ബി എസ് മലയാളത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. www.facebook.com/SBSMalayalam)
Share