വയലാര്‍ ഗാനങ്ങളുടെ ആത്മാവ് തേടി ഒരു സായാഹ്നം

Source: Pic Courtesy: Santhosh Joesph
രണ്ടു വയലാര്‍ കാലങ്ങള്‍ക്കിടയിലെ മലയാള സിനിമാഗാനങ്ങളുടെ ദൂരം തേടി ഒരു സായാഹ്നം. വയലാര്‍ രാമവര്‍മ്മയുടെ നിത്യഹരിത ഗാനങ്ങളുടെ ആത്മാവ തേടി ഓസ്‌ട്രേലിയന്‍ മലയാളി ലിറ്റററി അസോസിയേഷനും (അംല) സിഡ്‌നി സാഹിത്യവേദിയും ചേര്‍ന്ന് സിഡ്‌നിയില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഈ പരിപാടിയെക്കുറിച്ച് കേള്‍ക്കാം.
Share