ഓസ്‌ട്രേലിയന്‍ ക്രീസിലേക്ക് ഒരു ഇന്ത്യന്‍ റണ്ണപ്പ്...
Gurinder Sandhu
നിലവാരമുള്ള ഒരു ഫാസ്റ്റ് ബൗളറെ തേടുകയാണ് ഓസ്‌ട്രേലിയന്‍ക്രിക്കറ്റ് ടീം. ഗ്ലെന്‍മക്ഗ്രാത്തിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍പോന്ന ഒരാളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഈ ഒഴിവ് ലക്ഷ്യമിട്ട് റണ്ണപ്പ് തുടങ്ങിയിരിക്കുകയാണ് ഇന്ത്യന്‍വംശജനായ ഗുരീന്ദര്‍സന്ധു എന്ന വലംകൈയന്‍പേസര്‍. മികച്ച നേട്ടങ്ങളോടെ ഓസ്‌ട്രേലിയന്‍എ ടീമില്‍ഇടംപിടിച്ചുകഴിഞ്ഞ സന്ധുവിനെക്കുറിച്ച്....
Share