ഭാഷയുടെയും വിജ്ഞാനത്തിന്റെയും ഗണിതശാസ്ത്രരഹസ്യങ്ങളുമായി ജി എസ് പ്രദീപ്

Source: FB/G S Pradeep
അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ ശ്രദ്ധേയനായ അവതാരകനാണ് ജി എസ് പ്രദീപ്. നവോദയ ഓസ്ട്രേലിയയുടെ പരിപാടികൾക്കായി എത്തിയ ജി എസ് പ്രദീപ്, ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ പൊതുവേദിയിൽ അശ്വമേധം അവതരിപ്പിക്കുന്നുണ്ട്. എസ് ബി എസ് മലയാളവുമായി ജി എസ് പ്രദീപ് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share