മലയാള സിനിമയിലെ ഏറ്റവും സുപരിചിതമായ സ്ത്രീശബ്ദം ആനന്ദവല്ലി; ഒരു സ്മരണ

Source: manoramaonline.com
മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരവധി അഭിനേത്രികൾക്ക് ശബ്ദം പകർന്ന ആനന്ദവല്ലി സിനിമാ രംഗത്തിന് നഷ്ടമായി. അതുല്യമായ അവതരണത്തിലൂടെ പല കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചതമായി മാറിയ ആനന്ദവല്ലിയെക്കുറിച്ചൊരു സ്മരണ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share