ആവേശത്തിരയില്‍ അങ്കമാലി; ആര്‍പ്പുവിളിച്ച് മെക്‌സിക്കോയും
മലയാള സിനിമ ഒരുപാട് പുതിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന കാലമാണ് ഇത്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ട്രെന്റ് സെറ്ററാകുകയാണ് രണ്ടു ചിത്രങ്ങള്‍. അങ്കമാലി ഡയറീസും ഒരു മെക്‌സിക്കന്‍ അപാരതയും എങ്ങനെയാണ് മലയാള സിനിമാ രംഗത്ത് പുതുചലനമുണ്ടാക്കുന്നത് എന്നു കേള്‍ക്കുക, ഈ റിപ്പോര്‍ട്ടില്‍...
Share