ഇനി ആനിമേഷന്‍ കണ്ട് ക്രിക്കറ്റ് പഠിക്കാം...
Courtesy: Lords.org
ക്രിക്കറ്റ് കളിയുടെ കടുത്ത ആരാധകരോട് ഒരു ചോദ്യം... എത്ര പേര്‍ക്ക് കളിയുടെ നിയമങ്ങളെല്ലാം അറിയാം? ഒട്ടേറെ ആശയക്കുഴപ്പം നിറഞ്ഞ നിയമങ്ങളാണ് ക്രിക്കറ്റിനുള്ളത്. അതിനാലാണ് കൡച്ചുവളരുന്ന യുവാക്കള്‍ക്കിടയില്‍എല്‍ബി ഡബ്ല്യുവിനെച്ചൊല്ലിയും നോബോളിനെച്ചൊല്ലിയും എപ്പോഴും തര്‍ക്കമുണ്ടാകുന്നതും. യുവകളിക്കാരെയും ആരാധകരെയും ആശയക്കുഴപ്പമുണ്ടാക്കുന്ന പല നിയമങ്ങളും പഠിപ്പിക്കാനായി ലോകപ്രശസ്ത ക്രിക്കറ്റ് ക്ലബായ എം സി സി ചില ആനിമേഷന്‍ചിത്രങ്ങള്‍പുറത്തിറക്കിയിരിക്കുകയാണ്. ഇതോടൊപ്പം, ഒക്ടോബര്‍ഒന്നു മുതല്‍ പുതിയ ക്രിക്കറ്റ് നിയമങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം.
Share