മിഴികളില്‍ കാശ്മീരി സൗന്ദര്യവും, മൊഴികളില്‍ മലയാളമാധുര്യവുമായി അഞ്ജന ചന്ദ്രന്‍...
Courtesy: Anjana Chandran
വിദേശത്തു ജനിച്ചുവളര്‍ന്ന മലയാളിസുന്ദരിമാര്‍മലയാള സിനിമാരംഗത്തേക്കെത്തുന്നത് അപൂര്‍വമല്ല. ഓസ്‌ട്രേലിയയില്‍നിന്നും അങ്ങനെ ചിലര്‍എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍മേജര്‍രവി ടീമിന്റെ കുരുക്ഷേത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍അരങ്ങേറ്റം കുറിച്ച ഓസ്‌ട്രേലിയന്‍നര്‍ത്തകിയാണ് സിഡ്‌നി സ്വദേശിയായ അഞ്ജന ചന്ദ്രന്‍. ശാസ്ത്രീയ നൃത്തരംഗത്ത് സജീവമായ അഞ്ജന, ആദ്യ സിനിമയുടെ അനുഭവങ്ങളും ഇനിയുള്ള പ്രതീക്ഷകളും എസ് ബി എസ് മലയാളവുമായി പങ്കുവയ്ക്കുന്നു...
Share